മനുഷ്യനെ സന്തുഷ്ടനും ആരോഗ്യവാനും ആക്കുന്നതെന്ത്?


മനുഷ്യനെ സന്തുഷ്ടനും  ആരോഗ്യവാനും ആക്കുന്നതെന്ത്?

അവന്‍ (യേശു)പറഞ്ഞു: നീ നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടുംകൂടെ സ്നേഹിക്കുക.

ഇതാണ് പ്രധാനവും പ്രഥമവുമായ കല്‍പന.

രണ്ടാമത്തെ കല്‍പനയും ഇതിനുതുല്യം തന്നെ. അതായത്, നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക.

മത്തായി 22 : 37-39

അതായത് ദൈവത്തോടും മനുഷ്യരോടുമുള്ള ബന്ധം ശരിയാക്കുക.

ഈ ശാസ്ത്രീയ ഗവേഷണഫലം കൂടി കാണുക.

ഈ റീൽ കാണുക.

ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക.

പുതിയ പോസ്റ്റുകളുടെ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഫോളോ ചെയ്യുക.

Comments