പുതിയ അതിഥി
കർത്താവിൻ്റെ തൃശൂരിലെ സഹനദാസി, ശാരീരിക അവശതകളെ ആത്മീയ ശക്തി കൊണ്ട് അതിജീവിച്ച ആദ്ധ്യാത്മീക എഴുത്തുകാരി, ഗ്രന്ഥകർത്രി
മിനി തട്ടിൽ
ഈ ബ്ലോഗിൽ നമുക്കായി എഴുതാമെന്ന് സദയം സമ്മതിച്ചിരിക്കുന്നു. വെളിച്ചം പകരുന്ന, സമാശ്വാസമേകുന്ന, പ്രചോദകമാകുന്ന കുറിപ്പുകൾക്കായി നമുക്കു കാത്തിരിക്കാം, പ്രാർത്ഥനാപൂർവ്വം.
Comments
Post a Comment