പാപം - ബന്ധനം

 പാപം - ബന്ധനം


വര്‍ഷങ്ങള്‍ മുമ്പ് നസ്രേന്‍ മിനിസ്ട്രി കൂട്ടായ്മയില്‍ തയ്യാറെടുപ്പില്ലാതെ പങ്കുവച്ച ബോദ്ധ്യങ്ങളുടെ ശബ്ദലേഖനം  ഒരു പരമ്പരയായി ഇവിടെ അവതരിപ്പിക്കുകയാണ്. ഇന്ന് അതില്‍  ആറാമത്തേത്.

പാപം ബന്ധനമാണ്.  അത് ഈ ജീവിതത്തിന്‍റെ സന്തോഷങ്ങള്‍ ആസ്വദിക്കുന്നതില്‍ നിന്ന് നമ്മെ തടയുന്നു.  സ്വാതന്ത്ര്യത്തോടെ മാത്രമേ ദൈവാരാധന സാദ്ധ്യമാകൂ.  അങ്ങിനെ അത് ദൈവാനുഭവത്തെയും അന്യമാക്കുന്നു.

45 min.                       224.1MB

Comments