കുരിശിന്‍റെ പുകഴ്ച

 

കുരിശിന്‍റെ പുകഴ്ച

സെപ്തംബര്‍ 14 നു സഭ കുരിശിന്‍റെ പുകഴ്ചയുടെ തിരുനാള്‍ ആചരിക്കുന്നു.  അതിനോടനുബന്ധമായി ഹെവന്‍ലി ഹോസ്റ്റ് പ്രാര്‍ത്ഥനാസമൂഹത്തില്‍ ചെയ്ത പങ്കുവയ്കലിന്റെ ശബ്ദലേഖനം ഇവിടെ സമര്‍പ്പിക്കുന്നു, നിങ്ങളുടെ ജീവിതത്തിലെ കുരിശുകള്‍ മഹാത്വീകരിക്കപ്പെടുവാന്‍,  മുറിവുകള്‍ തിരുമുറിവുകളായി മാറുവാന്‍ സഹായകമാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ, പ്രതീക്ഷയോടെ.



കുരിശിന്‍റെ പുകഴ്ച
42മി.11സെ.

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!
കൂടുതല്‍ പേര്‍ അറിയട്ടെ.

Comments