എന്നാപ്പിന്നെ എന്തിനാ പ്രാര്‍ത്ഥിക്കുന്നത്?

 എന്നാപ്പിന്നെ എന്തിനാ പ്രാര്‍ത്ഥിക്കുന്നത്?


‘ഞാൻ പ്രാർത്ഥിക്കുന്നതു കൊണ്ടു ഇവിടെ ഒന്നും സംഭവിക്കുന്നില്ല.  പ്രാർത്ഥിക്കാത്തതു കൊണ്ട് ഒന്നും സംഭവിക്കാതെ പോകുന്നുമില്ല. എന്റെ പ്രാർത്ഥനമൂലമല്ലല്ലോ ദിവസവും സൂര്യനുദിക്കുന്നത്...’ എന്നാരംഭിക്കുന്ന ഒരു കുറിപ്പ് ഫേസ് ബുക്കില്‍ ഞാന്‍ പോസ്ററിയിരുന്നു. അതിനു പ്രതികരണമായി ചിലര്‍ വിളിച്ചു ചോദിച്ച പ്രതികരണമാണ് ഇവിടെ തലക്കെട്ടായി എടുത്തിരിക്കുന്നത്.

അതിനു എന്നാലാവുംപടി ഒരു മറുപടി.  അതാണ്‌ ഇവിടെ ചേര്‍ത്തിരിക്കുന്ന ഓഡിയോ ക്ലിപ്പ്

എന്നാപ്പിന്നെ എന്തിനാ പ്രാര്‍ത്ഥിക്കുന്നത്?

35മി. 10 സെ.

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!
കൂടുതല്‍ പേര്‍ അറിയട്ടെ.

Comments