മോശ പാറയിലടിച്ചപ്പോള്‍..

 

മോശ പാറയിലടിച്ചപ്പോള്‍..



ജലം പുറപ്പെടുവിക്കാനായി പാറയില്‍ അടിക്കാന്‍ ദൈവം നിര്‍ദ്ദേശിച്ചപ്പോള്‍ മോശ രണ്ടു പ്രാവശ്യം അടിച്ചത് ഇത്ര വലിയ പാതകമായോ?  ഇതുമൂലം അദ്ദേഹത്തിനു കനാന്‍ നാട്ടില്‍ കാലുകുത്താന്‍ കഴിയാതെ വന്നല്ലോ. 

ദൈവീക നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുമ്പോള്‍ സൂക്ഷ്മാംശങ്ങളില്‍ ഇത്ര കൃത്യത പാലിക്കേണ്ടതിന്റെ ആവശ്യമെന്ത്? ദൈവവുമായുള്ള ബന്ധത്തില്‍ വളരാന്‍ പരിശ്രമിക്കുന്നവര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളിലൊന്നാണതു.

മോശയെ ഉദാഹരണമാക്കി വിശകലനം ചെയ്യാനൊരു ശ്രമം.

Divina misericordia International ministries ലെ ഒരു പ്രാര്‍ത്ഥനാ സമൂഹത്തിനു നല്‍കിയ നല്‍കിയ സന്ദേശത്തിന്റെ ശബ്ദരേഖ.

61 ½ മിനിട്ട്

ഇവിടെ ക്ലിക്ക് ചെയ്യുക

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!

കൂടുതല്‍ പേര്‍ അറിയട്ടെ.

 

Comments