ഫാ. ജസ്റ്റിന്‍ പിനേറോ.


 

ഫാ. ജസ്റ്റിന്‍ പിനേറോ.

കേരളത്തിലെ ആദ്യകാല കരിസ്മാറ്റിക് ധ്യാനഗുരുക്കന്മാരില്‍  ശ്രദ്ധേയനായ ഒരാള്‍.

ജന്മം കൊണ്ടു വരാപ്പുഴ രൂപതക്കാരന്‍ എന്നാല്‍  വിജയപുരം രൂപതാ വൈദീകന്‍.  ഇപ്പോള്‍ റിട്ടയര്‍ ചെയ്തു വൈദീക മന്ദിരത്തില്‍.

വൈദീക പരിശീലന രംഗത്തു പരിണിതപ്രജ്ഞന്‍.

നല്ലൊരു ഗായകനും ഗിത്താറിസ്റ്റും.

ഒരു പുഞ്ചിരികൊണ്ടു ആരെയും കീഴടക്കുന്ന വ്യക്തിത്വം.

ക്രിസ്തീയ മര്‍മ്മങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച്,  സമ്പന്നമായ അനുഭവങ്ങളുടെ ചൂടും ചൂരും ചോരാതെ, ചെറു നുറുങ്ങുകളായി

അദ്ദേഹം എഴുതുന്നു 

ഈ അമ്പതു നോമ്പിന്റെ തിങ്കളാഴ്ചകളില്‍

ഇതേ താളുകളില്‍.

 

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

കാത്തിരിക്കൂ!  മറക്കാതെ സ്വന്തമാക്കൂ!

Gloria 

Comments